- verb (ക്രിയ)
ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
- noun (നാമം)
ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൻ എടുക്കുന്ന സമയം
- noun (നാമം)
- noun (നാമം)
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
- noun (നാമം)
ഒരു കറൻസിയിൽനിന്ന് മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
- noun (നാമം)
- noun (നാമം)
നീക്കം, മാറ്റം, മാറ്റൽ, ചലനം, അനക്കം
മാറ്റം, സ്ഥാനാന്തരം, ഗമനം, പോക്ക്, നീക്കം
ട്രാൻസ്മിഷൻ, സംക്രമണം, പ്രസരണം, വിതരണം, പ്രസരിക്കൽ
ഭരമേല്പിക്കൽ, ചുമതല ഏല്പിക്കൽ, പ്രതിപാദനം, വിനിയോഗം, ചുമതലപ്പെടുത്തൽ
- verb (ക്രിയ)
പേരിലേക്കു മാറുക, പോകുക, ചെല്ലുക, ഒസ്യത്തു പ്രകാരം വന്നു ചേരുക, കെെമറിയുക
- verb (ക്രിയ)
കെെമാറ്റം ചെയ്യപ്പെടുക, ഏല്പിക്കപ്പെടുക, അയച്ചുകൊടുക്കപ്പെടുക, കെെമറിയുക, പ്രേഷണം ചെയ്യപ്പെടുക