1. data transfer

    ♪ ഡാറ്റ ട്രാൻസ്ഫർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
  2. transfer

    ♪ ട്രാൻസ്ഫർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റം, സ്ഥാനാന്തരം, ഗമനം, പോക്ക്, നീക്കം
    1. verb (ക്രിയ)
    2. മാറ്റുക, സ്ഥലം മാറ്റുക, മാറ്റിപ്പാർപ്പിക്കുക, നീക്കം ചെയ്യുക, കൊണ്ടാക്കുക
    3. കെെമാറ്റം ചെയ്യുക, അവകാശം കെെമാറ്റംചെയ്ക, ഏല്പിച്ചു കൊടുക്കുക, അധികാരം അല്ലെങ്കിൽ ചുമതല കെെമാറുക, പകരുക
  3. transfer time

    ♪ ട്രാൻസ്ഫർ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൻ എടുക്കുന്ന സമയം
  4. transfer deed

    ♪ ട്രാൻസ്ഫർ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മാറ്റാധാരം
  5. transfer certificate

    ♪ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
  6. transferable accounts

    ♪ ട്രാൻസ്ഫറബിൾ അക്കൗണ്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കറൻസിയിൽനിന്ന് മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
  7. transferability

    ♪ ട്രാൻസ്ഫറബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. കൊണ്ടുപോക്ക്
  8. transferred

    ♪ ട്രാൻസ്ഫേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമ്പരാഗതമായ, പരമ്പരാർജ്ജിത, പരമ്പരാസിദ്ധമായ, പാരമ്പരീണ, പാരമ്പര്യമായി കിട്ടിയ
  9. be transferred

    ♪ ബി ട്രാൻസ്ഫേർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേരിലേക്കു മാറുക, പോകുക, ചെല്ലുക, ഒസ്യത്തു പ്രകാരം വന്നു ചേരുക, കെെമറിയുക
  10. be transferred to

    ♪ ബി ട്രാൻസ്ഫേർഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെമാറ്റം ചെയ്യപ്പെടുക, ഏല്പിക്കപ്പെടുക, അയച്ചുകൊടുക്കപ്പെടുക, കെെമറിയുക, പ്രേഷണം ചെയ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക