1. transfix

    ♪ ട്രാൻസ്ഫിക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്തംഭിപ്പിക്കുക, മോഹിപ്പിക്കുക, മരുട്ടുക, മയക്കുക, വശീകരിക്കുക
    3. കുത്തിയിറക്കുക, കിഴിക്കുക, കുറ്റിയിൽ ഉറപ്പിക്കുക, കുത്തിക്കറ്റയുക, ശൂലത്തിൽ കുത്തിത്തുളയ്ക്കുക
  2. transfixed

    ♪ ട്രാൻസ്ഫിക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമറ്റ, ഇളക്കമില്ലാത്ത, അനക്കമില്ലാത്ത, നിശ്ചല, നിശ്ചേഷ്ട
    3. നിശ്ചല, നിശ്ചേഷ്ട, അചഞ്ചല, ഇളകാത്ത, അചല
    4. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
    5. നിശ്ചലമായ, അനക്കമില്ലാത്ത, ഇളകാത്ത, നിഷ്പന്ദ, നിസ്പന്ദ
    6. മരക്കുറ്റിപോലെ നിൽക്കുന്ന, തൂണുപോലെ അനങ്ങാതെനില്‍ക്കുന്ന, അനക്കമില്ലാത്ത, സ്തംബ്ധമായ, നിശ്ചല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക