-
Transform
♪ റ്റ്റാൻസ്ഫോർമ്- ക്രിയ
-
പരിണമിപ്പിക്കുക
-
രൂപാന്തരപ്പെടുത്തുക
-
ആകൃതിമാറ്റുക
-
സ്വഭാവം മാറ്റം വരുത്തുക
-
ഒരു ലോഹം മറ്റൊരു ലോഹമാക്കി മാറ്റുക
- -
-
രൂപം മാറ്റുക
-
രൂപാന്തരം പ്രാപിക്കുക
- ക്രിയ
-
പരിവർത്തിക്കുക
-
വേഷം മാറുക
- -
-
ആകൃതി മാറ്റുക
-
Transformer
♪ റ്റ്റാൻസ്ഫോർമർ- നാമം
-
യാതായാതാ പ്രവാഹത്തിൽ വോൾട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം
-
വ്യതിരിക്ത ചാലകയന്ത്രം
-
വൈദ്യുതപ്രവാഹത്തിൻറെ വോൾട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം
-
ട്രാൻസ്ഫോർമർ
-
വിദ്യുത്കാന്തയന്ത്രം
-
Transformation
♪ റ്റ്റാൻസ്ഫർമേഷൻ- നാമം
-
പരിവർത്തനം
-
രൂപാന്തരീകരണം
- -
-
രൂപംമാറ്റൽ
-
രൂപവികാരം
- നാമം
-
രൂപം മാറ്റൽ
-
Ecological transformation
- നാമം
-
ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
-
പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്