-
transfuse
♪ ട്രാൻസ്ഫ്യൂസ്- verb (ക്രിയ)
- ഒഴിക്കുക
- നിവേശിപ്പിക്കുക
- സംക്രമിപ്പിക്കുക
- ഒരു ദേഹത്തിൽനിന്ൻ മറ്റൊരു ദേഹത്തിൽ രക്തം നിവേശിപ്പിക്കുക
- ഒന്നിൽനിന്നു മറ്റൊന്നിൽ പകരുക
-
transfusion
♪ ട്രാൻസ്ഫ്യൂഷൻ- noun (നാമം)
- പകർത്തൽ
- ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രക്തം പകരുന്ന പ്രക്രിയ
-
blood transfusion
♪ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ- noun (നാമം)
- ഒരു ദേഹത്തിൽനിന്ന് മറ്റൊരു ദേഹത്തിൽ രക്തം നിവേശിപ്പിക്കുക