1. transit

    ♪ ട്രാൻസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടത്തൽ, ഗതാഗതം, വഹനം, സംവഹനം, സംവാഹം
  2. in transit

    ♪ ഇൻ ട്രാൻസിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഞ്ചാരത്തിനിടയിൽ, ഗതാഗതത്തിനിടയിൽ, വഴിക്കുവെച്ച്, പോണപോക്കിൽ, പോകുന്നവഴിക്ക്
  3. transition

    ♪ ട്രാൻസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റം, പരിവർത്തനം, സംക്രമണം, സ്ഥിതിഭേദം, സ്ഥിതിമാറ്റം
  4. transitive

    ♪ ട്രാൻസിറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തരണശക്തിയുള്ള
    3. അർത്ഥാന്തരമായ
    4. കർമ്മത്തെക്കുറിക്കുന്ന
    5. സകർമ്മകമായ
    6. പ്രത്യക്ഷ ബന്ധങ്ങളെ കാണിക്കുന്ന
  5. transitional

    ♪ ട്രാൻസിഷനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടയ്ക്കുള്ള, മദ്ധ്യേയുള്ള, ഇടയ്ക്കു സംഭവിക്കുന്ന, പരിവർത്തനഘട്ടത്തിലുള്ള, ഇടക്കാലത്തുള്ള
    3. ഇടക്കാല, തൽക്കാലത്തേക്കുള്ള, അല്പകാലത്തേക്കുള്ള, തൽക്കാലാവശ്യത്തിനുള്ള, ഇടക്കാലത്തേക്കുള്ള
  6. transit camp

    ♪ ട്രാൻസിറ്റ് ക്യാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭയാർത്ഥി ക്യാന്പ്
    3. അഭയാർത്ഥി ക്യാമ്പ്
    4. താത്ക്കാലിക താവളം
  7. rapid-transit

    ♪ റാപ്പിഡ്-ട്രാൻസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രുതഗതാഗത സമ്പ്രദായം
  8. rapid transit

    ♪ റാപ്പിഡ് ട്രാൻസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗത്തിലുള്ള സഞ്ചാര മാർഗ്ഗം
  9. transitive verb

    ♪ ട്രാൻസിറ്റീവ് വേബ്
    src:crowdShare screenshot
    1. noun (നാമം)
    2. സകർമ്മകക്രിയ
  10. verb transitive

    ♪ വേർബ് ട്രാൻസിറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. സകർമ്മകക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക