1. transition

    ♪ ട്രാൻസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റം, പരിവർത്തനം, സംക്രമണം, സ്ഥിതിഭേദം, സ്ഥിതിമാറ്റം
  2. in transit

    ♪ ഇൻ ട്രാൻസിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഞ്ചാരത്തിനിടയിൽ, ഗതാഗതത്തിനിടയിൽ, വഴിക്കുവെച്ച്, പോണപോക്കിൽ, പോകുന്നവഴിക്ക്
  3. transitional

    ♪ ട്രാൻസിഷനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടയ്ക്കുള്ള, മദ്ധ്യേയുള്ള, ഇടയ്ക്കു സംഭവിക്കുന്ന, പരിവർത്തനഘട്ടത്തിലുള്ള, ഇടക്കാലത്തുള്ള
    3. ഇടക്കാല, തൽക്കാലത്തേക്കുള്ള, അല്പകാലത്തേക്കുള്ള, തൽക്കാലാവശ്യത്തിനുള്ള, ഇടക്കാലത്തേക്കുള്ള
  4. transitive verb

    ♪ ട്രാൻസിറ്റീവ് വേബ്
    src:crowdShare screenshot
    1. noun (നാമം)
    2. സകർമ്മകക്രിയ
  5. rapid-transit

    ♪ റാപ്പിഡ്-ട്രാൻസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രുതഗതാഗത സമ്പ്രദായം
  6. verb transitive

    ♪ വേർബ് ട്രാൻസിറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. സകർമ്മകക്രിയ
  7. rapid transit

    ♪ റാപ്പിഡ് ട്രാൻസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗത്തിലുള്ള സഞ്ചാര മാർഗ്ഗം
  8. transitional relief

    ♪ ട്രാൻസിഷനൽ റിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ നികുതി സന്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താല്ക്കാലികമായി കൊടുക്കുന്ന ധനസഹായം
    3. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താൽക്കാലികമായി കൊടുക്കുന്ന ധനസഹായം
  9. transit of mercury

    ♪ ട്രാൻസിറ്റ് ഓഫ് മെർക്കുറി
    src:crowdShare screenshot
    1. noun (നാമം)
    2. ബുധസംതരണം
  10. transition period

    ♪ ട്രാൻസിഷൻ പീരിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സംക്രമണഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക