1. translate

    ♪ ട്രാൻസ്ലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭാഷപ്പെടുത്തുക, തർജ്ജമചെയ്യുക, ഭാഷാന്തരം ചെയ്യുക, വിവർത്തനം ചെയ്യുക, തർജ്ജമപ്പെടുത്തുക
    3. പരിഭാഷപ്പെടുത്തുക, മറ്റു വാക്കുകളിൽ പ്രതിപാദിക്കുക, പരാവർത്തനം ചെയ്ക, മറ്റൊരുവിധത്തിൽ പ്രസ്താവിക്കുക, ആശയം മറ്റുവാക്കുകളിൽ വ്യക്തമാക്കുക
    4. പരിവർത്തിപ്പിക്കുക, രൂപം മാറ്റുക, രൂപാന്തരപ്പെടുത്തുക, പരിവർത്തനം ചെയ്യുക, പരിണമിപ്പിക്കുക
    5. ഇടം മാറ്റുക, സ്ഥലം മാറ്റുക, മാറ്റിപ്പാർപ്പിക്കുക, നീക്കം ചെയ്യുക, കൊണ്ടാക്കുക
  2. translation

    ♪ ട്രാൻസ്ലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഭാഷ, തർജ്ജമ, മൊഴിമാറ്റം, തർജ്ജിമ, തർജ്ജുമ
    3. രൂപമാറ്റം, പരിവർത്തനം, വെെവർത്തം, രൂപാന്തരീകരണം, അവസ്ഥാന്തരീകരണം
  3. translatable

    ♪ ട്രാൻസ്ലേറ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിഭാഷപ്പെടുത്തുന്നതായ
    3. തർജ്ജമചെയ്യുന്നതായ
  4. translated

    ♪ ട്രാൻസ്ലേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തർജ്ജമചെയ്യപ്പെട്ട
  5. simultaneous translation

    ♪ സിമൾട്ടേനിയസ് ട്രാൻസ്ലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
  6. translational

    ♪ ട്രാൻസ്ലേഷനൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രയോഗാത്മകം
  7. translator

    ♪ ട്രാൻസ്ലേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വിഭാഷി, വിവർത്തകൻ, പരിഭാഷകൻ, മുൻഷി, തർജ്ജമക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക