1. transmission

    ♪ ട്രാൻസ്മിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രാൻസ്മിഷൻ, സംക്രമണം, പ്രസരണം, വിതരണം, പ്രസരിക്കൽ
    3. സംപ്രേഷണം, പ്രേഷണം, പ്രക്ഷേപണം, പ്രക്ഷേപണപ്രക്രിയ, പുനപ്രക്ഷേപണം
    4. പ്രക്ഷേപണം, പ്രകടനം, പരിപാടി, പ്രദർശനം
  2. transmissive

    ♪ ട്രാൻസ്മിസീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അയച്ചുകൊടുക്കാവുന്ന
  3. transmi-ssible

    ♪ ട്രാൻസ്മി-സിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാംക്രമിക, സാംക്രമികമായ, ഔപസർഗ്ഗിക, പകരുന്ന, വിസൃമര
  4. transmissible

    ♪ ട്രാൻസ്മിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹികവ്യാപനസാദ്ധ്യതയുള്ള, സാംക്രമിക, പകരാവുന്ന, പകരുന്ന, സ്പർശംകൊണ്ടു പകരുന്ന
    3. സാംക്രമിക, സാംക്രമികമായ, ഔപസർഗ്ഗിക, പകരുന്ന, വിസൃമര
    4. സാംക്രമിക, സാംക്രമികമായ, ഔപസർഗ്ഗിക, സംക്രമണശക്തിയുള്ള, പകരുന്ന
    5. ദോഷകരമായ, ദുഷിപ്പിക്കുന്ന, ദൂഷണ, ദൂഷക, വിദൂഷക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക