- verb (ക്രിയ)
രൂപാന്തരപ്പെടുത്തുക, പൂർണ്ണമായി മറ്റൊന്നാക്കുക, വേറൊരു രൂപമാക്കുക, പരിവർത്തിപ്പിക്കുക, പരിവർത്തനം ചെയ്യുക
പരിണമിക്കുക, ആയിത്തീരുക, രൂപം കൊള്ളുക, ഉരുത്തിരളുക, രൂപപ്പെടുക
രൂപാന്തരപ്പെടുത്തുക, രൂപാന്തരപ്പെടുക, രൂപം മാറ്റുക, പരിണമിപ്പിക്കുക, രൂപപരിണാമം വരുത്തുക
രൂപാന്തരപ്പെടുത്തുക, രൂപം മാറ്റുക, പരിണമിപ്പിക്കുക, രൂപാന്തരീകരണം വരുത്തുക, രൂപപരിണാമം വരുത്തുക
പരിവർത്തനം ചെയ്യുക, പരിണമിപ്പിക്കുക, മാറ്റുക, മാറ്റംവരുത്തുക, രൂപാന്തരപ്പെടുത്തുക
- verb (ക്രിയ)
രൂപാന്തരപ്രാപ്തി വരുത്തുക, രൂപാന്തരപ്പെടുത്തുക, പരിണമിപ്പിക്കുക, മറ്റൊന്നാക്കുക, പുനഃസംഘടിപ്പിക്കുക
പ്രകാരാന്തരീകരണം സംഭവിപ്പിക്കുക, മാറ്റം വരുത്തുക, പരിവർത്തനം വരുത്തുക, രൂപാന്തരപ്രാപ്തി വരുത്തുക, ജനിതകമാറ്റം വരുത്തുക
വിപ്ലവകരമായ മാറ്റം വരുത്തുക, സമൂലപരിവർത്തനം വരുത്തുക, സമൂലമാറ്റം വരുത്തുക, സമൂലം പരിഷ്കരിക്കുക, മാറ്റിമറിക്കുക