- noun (നാമം)
സുതാര്യത, സുതാര്യത്വം, രശ്മീപാരകത്വം, പ്രകാശഭേദ്യത, തെളി
ചിത്രകാചം, ശോധനച്ചില്ല്, ചിത്രച്ചില്ല്, യവനികയിൽ പ്രക്ഷേപിക്കാനുള്ള ചിത്രച്ചില്ല്
- adjective (വിശേഷണം)
സുതാര്യമായ, പാരദർശകമായ, പ്രകാശം കടക്കുന്ന, പ്രകാശം എളുപ്പത്തിൽ കടത്തിവിടുന്ന, കിരണഭേദ്യമായ
ആയം കാണുന്ന, ഉള്ളിലൂടെ വ്യക്തമായി കാണാവുന്ന, പ്രകാശഭേദ്യമായ, സുതാര്യമായ, അർദ്ധതാര്യമായ
ഐന്ദ്രിയ, ഐന്ദ്രിയക, സ്പഷ്ട, മുഴച്ചുനില്ക്കുന്ന, സ്ഫടികസ്ഫുടമായ
- noun (നാമം)
- adverb (ക്രിയാവിശേഷണം)
നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
- adjective (വിശേഷണം)
അതാര്യമായ, വെളിച്ചം കടക്കാത്ത, പ്രകാശരശ്മികൾക്കു കടക്കാൻ കഴിയാത്ത, നിഷ്പ്രകാശ, സുതാര്യമല്ലാത്ത
- adjective (വിശേഷണം)
പ്രകാശഭേദ്യമായ, അർദ്ധതാര്യമായ, അർദ്ധസുതാര്യമായ, സ്വച്ഛമായ, രശ്മീപാരകമായ