- verb (ക്രിയ)
മാറ്റുക, മാറ്റിസ്ഥാപിക്കുക, മാറ്റിപ്രതിഷ്ഠിക്കുക, മാറ്റിത്താമസിപ്പിക്കുക, സ്ഥലം മാറ്റുക
പറിച്ചുനടുക, സ്ഥാനം മാറ്റുക, ചട്ടിയിലേക്കു പറിച്ചുനടുക, ഇടം മാറ്റിനടുക, പൂച്ചട്ടിയിൽ പറിച്ചുനടുക
മാറ്റിവയ്ക്കുക, മാറ്റുക, ഒന്നുമാറ്റി മറ്റൊന്നു വയ്ക്കുക, നാട്ടുക, നിവേശിപ്പിക്കുക
- noun (നാമം)
മാറ്റം, സ്ഥാനാന്തരം, ഗമനം, പോക്ക്, നീക്കം