1. transport

    ♪ ട്രാൻസ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, വാഹനം, വാഹനസൗകര്യം, വഹ്യം, വണ്ടി
    3. ഗതാഗതം, നിഗമം, ചരക്കുഗതാഗതം, അയയ്ക്കൽ, അയച്ചുകൊടുക്കൽ
    4. ഹർഷപ്ലുതി, ഹർഷമൂർച്ഛ, ആനന്ദപാരവശ്യം, നവ്യാനുഭൂതി, ഹർഷോന്മാദം
    1. verb (ക്രിയ)
    2. വഹിച്ചുകൊണ്ടു പോവുക, കടത്തുക, കൊണ്ടു പോവുക, സ്ഥാനാന്തരം ചെയ്യുക, നീക്കുക
    3. നാടുകടത്തുക, ബഹിഷ്കരിക്കുക, രാജ്യത്തുനിന്നു നിഷ്കാസനം ചെയ്യുക, ദേശഭ്രഷ്ടനാക്കുക, രാജ്യഭ്രഷ്ടനാക്കുക
    4. ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, കോരിത്തരിപ്പുണ്ടാക്കുക, ആനന്ദപാരവശ്യത്തിലെത്തിക്കുക, ഉള്ളംതുള്ളിക്കുക
  2. transportation charge

    ♪ ട്രാൻസ്പോർട്ടേഷൻ ചാർജ്
    src:crowdShare screenshot
    1. noun (നാമം)
    2. കടത്തുകൂലി
  3. intermodal transportation

    ♪ ഇൻറർമോഡൽ ട്രാൻസ്പോർട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിലതികം തരത്തിലുള്ള ഗതാഗത സംവിധാനം ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്ന
  4. transportation

    ♪ ട്രാൻസ്പോർട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, വാഹനം, വാഹനസൗകര്യം, വഹ്യം, വണ്ടി
    3. കടത്തൽ, ഗതാഗതം, വഹനം, സംവഹനം, സംവാഹം
    4. എത്തിക്കൽ, ഗതാഗതം, കൊണ്ടുപോകൽ, കയറ്റിക്കൊണ്ടു പോകൽ, അയയ്ക്കൽ
    5. ഗതാഗതം, ചരക്കുഗതാഗതം, കയറ്റിക്കൊണ്ടു പോകൽ, വണ്ടിയിൽ കയറ്റിക്കൊണ്ടു പോകൽ, ചരക്കുനീക്കം
    6. ചരക്കുഗതാഗതം, ചരക്കയയ്ക്കൽ, ഗതാഗതം, യാതാപയാതം, യാതായാതം
  5. transport cost

    ♪ ട്രാൻസ്പോർട്ട് കോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരക്ക്, പടി, വണ്ടിക്കൂലി, വാഹനക്കൂലി, ചത്തം
  6. means of transport

    ♪ മീൻസ് ഓഫ് ട്രാൻസ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഹനം, സ, വഹം, വഹനം, വണ്ടി
    3. ഗതാഗതോപാധി, യാത്രാസൗകര്യം, വാഹനസൗകര്യം, ഗതാഗതമാർഗ്ഗം, വാഹനം
  7. transport by plane

    ♪ ട്രാൻസ്പോർട്ട് ബൈ പ്ലെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമാനത്തിൽ കയറ്റി അയയ്ക്കക, വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, വിമാനഗതാഗതം നടത്തുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുക
  8. air transport

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യോമയാനം, ആകാശയാനവിദ്യ, വ്യോമപ്രയാണം, ആകാശയാത്ര, പറക്കുന്ന യന്ത്രം ഓടിക്കൽ
  9. transporter

    ♪ ട്രാൻസ്പോർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഹി, വാഹൻ, വാഹകൻ, ഭാരി, വാഹികൻ
  10. transports

    ♪ ട്രാൻസ്പോർട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവൃതി, ആനന്ദലഹരി, ഹർഷോന്മാദം, ആത്മഹർഷം, ആനന്ദമൂർച്ഛ
    3. ഹർഷോന്മാദം, ആനന്ദലഹരി, ഹർഷം, ആത്മഹർഷം, ആനന്ദമൂർച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക