1. transpose

    ♪ ട്രാൻസ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനം മാറ്റുക, ക്രമം മാറ്റുക, പരസ്പരം മാറ്റുക, പരസ്പരം കെെമാറ്റം നടത്തുക, വിനിമയം ചെയ്യുക
    3. ഇടം മാറ്റുക, സ്ഥലം മാറ്റുക, സ്ഥാനാന്തരം ചെയ്യുക, ഒരുസ്ഥലത്തുനിന്നു മറ്റൊരു, മാറ്റിസ്ഥാപിക്കുക
  2. transposed

    ♪ ട്രാൻസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിലോമമായ, നേർവിപരീതമായ, തലകീഴായ, വിലോമ, വ്യത്യസ്ത
  3. transposable

    ♪ ട്രാൻസ്പോസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരം മാറ്റത്തക്ക, വച്ചുമാറാവുന്ന, പരസ്പരം കെെമാറ്റം നടത്താവുന്ന, പരസ്പരം മാറ്റിസ്ഥാപിക്കാവുന്ന, ഒത്തുമാറുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക