1. sun trap

    ♪ സൺ ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യസ്നാനത്തിനുള്ള ജനലില്ലാത്ത വിശാലമുറികൾ
  2. trappings p

    ♪ ട്രാപ്പിംഗ്സ് പി
    src:ekkurupShare screenshot
    1. noun (നാമം)
    2. പദവിചിഹ്നങ്ങൾ, ഔദ്യോഗികമുദ്രകൾ, പ്രത്യേക ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ അണിയുന്നതും സ്ഥാനമങ്ങൾ വിളിച്ചറിയിക്കുന്നതുമായ ആഭരണങ്ങളും ഉടയാകെളും, വേഷഭൂഷകൾ, സാധനസാമഗ്രികൾ
  3. mouse-trap

    ♪ മൗസ്-ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. എലിക്കൂട്
    3. എലിക്കെണി
  4. fall in one's trap

    ♪ ഫാൾ ഇൻ വൺസ് ട്രാപ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചതിയിൽ പെടുക
  5. rat-trap

    ♪ റാറ്റ്-ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. എലിക്കെണി
    3. എലിക്കത്രിക
    4. എലിപ്പത്തായം
  6. horse-trapping

    ♪ ഹോഴ്സ്-ട്രാപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരക്കോപ്പ്
  7. death trap

    ♪ ഡെത്ത് ട്രാപ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണക്കെണി
  8. trap to catch elephant

    ♪ ട്രാപ്പ് ടു ക്യാച്ച് എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയെ വീഴ്ത്താനുള്ള കെണി അഥവാ കുഴി
    3. വാരിക്കുഴി
  9. trapped

    ♪ ട്രാപ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുരുക്കുവച്ചു പിടിക്കുക
    3. കെണിയിൽപെടുത്തുക
  10. trap

    ♪ ട്രാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെണി, കണി, കിണി, പാശം, പാശകം
    3. സൂത്രം, പണി, കപടോപായം, ചതിക്കുഴി, കൂടരചന
    4. വായ്, വായ, വാ, കടവായ്, കതവാ
    1. verb (ക്രിയ)
    2. കെണിയിൽ അകപ്പെടുത്തുക, കുരുക്കിലാക്കുക, വലവച്ചുപിടിക്കുക, കുരുക്കു വച്ചുവീഴ്ത്തുക, പിണയ്ക്കുക
    3. കെണിയിൽവീഴ്ത്തുക, തടങ്കലിലാക്കുക, ഒറ്റപ്പെടുത്തുക, രക്ഷപെടാനാകാത്ത നിലയിലാക്കുക, അകത്താക്കുക
    4. കളിപ്പിക്കുക, പറ്റിക്കുക, കബളിപ്പിക്കുക, ചതിക്കുക, പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക