അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
trash
♪ ട്രാഷ്
src:ekkurup
noun (നാമം)
ചവറ്, ചപ്പുചവറ്, നിരർത്ഥകദ്രവ്യം, നിസ്സാരസാധനം, കുപ്പ
ചവറ്, ചവറു സാഹിത്യം, വിലകെട്ട കലാസൃഷ്ടി, വിലകുറഞ്ഞ സാഹിത്യരചന, മ്ലേച്ഛസാഹിത്യം
നികൃഷ്ടജനം, അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, ചെറുമക്കൾ
verb (ക്രിയ)
പാഴാക്കുക, നാശമാക്കുക, ചേതം വരുത്തുക, തകർക്കുക, നശിപ്പിക്കുക
നിശിതമായി വിമർശിക്കുക, ശകാരിക്കുക, ചീത്തപറയുക, രൂക്ഷമായി വിമർശിക്കുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കുക
trash talk
♪ ട്രാഷ് ടോക്ക്
src:ekkurup
noun (നാമം)
ശകാരം, ചീത്തവിളി, പള്ള്, ഭള്ള്, ചീത്തവാക്ക്
trashed
♪ ട്രാഷ്ഡ്
src:ekkurup
adjective (വിശേഷണം)
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
മദ്യലഹരിയിലായ, മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക