-
Trauma
♪ റ്റ്റോമ- നാമം
-
ആഘാതം
-
അംഗക്ഷതം നിമിത്തമുണ്ടാകുന്ന അസ്വാഭാവിക ശരീരാവസ്ഥ
-
ഭയാവേഗം നിമിത്തമുണ്ടാകുന്ന മനശ്ചാഞ്ചല്യം
-
മാനസികാഘാതം
-
പ്രതികൂല സാഹചര്യം കൊണ്ടോ ശാരീരികമായ മുറിവുകൾ കൊണ്ടോ ഉണ്ടാകുന്ന നീണ്ടു നിൽകുന്ന മാനസിക ആഘാതം
-
Birth trauma
- നാമം
-
ശിശു ജനിക്കുമ്പോൾ പറ്റിയ ഭൗതികമായ പരിക്ക്
-
Emotional trauma
- നാമം
-
മാനസികാഘാതം
-
വൈകാരികമായ ആഘാതം