1. traumatic

    ♪ ട്രോമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകാരികാഘാതമുണ്ടാക്കുന്ന, മാനസികാഘാതമേല്പിക്കുന്ന, ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്ന, തകർക്കുന്ന, നശിപ്പിക്കുന്ന
  2. traumatism

    ♪ ട്രോമാറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകാരി കാഘാതം, തളർച്ച, ഉലച്ചിൽ, ഞെട്ടൽ, നടുങ്ങൽ
  3. traumatic event

    ♪ ട്രോമാറ്റിക് ഇവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേർപാടിന്റെ വേദന, പിരിയുമ്പോഴുണ്ടാകുന്ന വെെകാരികമായ വേദന, വെെകാരികാഘാതത്തിനു വഴിവയ്ക്കുന്ന സംഭവം, തീവ്രവേദന, ഉൽക്കടവ്യഥ
  4. traumatized

    ♪ ട്രോമാറ്റൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, ആകെ തകർന്ന, ഞെട്ടിപ്പോയ, സ്തംഭിച്ച, അമ്പരന്ന
  5. traumatize

    ♪ ട്രോമാറ്റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെട്ടിക്കുക, നടുക്കുക, ഞെട്ടിപ്പിക്കുക, മനഃസാക്ഷിയെ ഞെട്ടിക്കുക, ആഘാതമേല്പിക്കുക
    3. വ്രണപ്പെടുത്തുക, മുറിപ്പെടുത്തുക, ക്ഷതമേല്പിക്കുക, തെറ്റുചെയ്യുക, വികാരങ്ങളെ വ്രണപ്പെടുത്തുക
    4. തകർക്കുക, തകർത്തുകളയുക, പിടിച്ചുലയ്ക്കുക, തല്ലിത്തകർക്കുക, ഞെട്ടിക്കുക
    5. തട്ടുക, ഏശുക, ദോഷകരമായി ബാധിക്കുക, തകർക്കുക, വല്ലാതെ ബാധിക്കുക
    6. തകർക്കുക, ഞെട്ടിപ്പിക്കുക, നടുക്കുക, ആഘാതമേല്പിക്കുക, ക്ലേശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക