- phrasal verb (പ്രയോഗം)
 
                        അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        വെറുതെ അലഞ്ഞു നടക്കുക, അലഞ്ഞുതിരിയുക, കറങ്ങി രസിച്ചു നടക്കുക, അങ്ങുമിങ്ങും അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക
                        
                            
                        
                     
                    
                        ചുറ്റിക്കറങ്ങുക, അലഞ്ഞുതിരിയുക, ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, ചുറ്റിയടിക്കുക, ദേശാടനം ചെയ്യുക