- verb (ക്രിയ)
ഭ്രമണം ചെയ്യുക, ഭ്രമണപഥത്തിലൂടെ ചുറ്റുക, പ്രത്യേക ഭ്രമണപഥത്തിലൂടെ നീങ്ങുക, വലംവയ്ക്കുക, വലത്തിടുക
വലംവയ്ക്കുക, ചുറ്റിച്ചുറ്റി ചരിക്കുക, വട്ടമിടുക, വട്ടംവച്ചു സഞ്ചരിക്കുക, വലത്തിടുക
സഞ്ചരിക്കുക, പരിഭ്രമിക്കുക, ചുറ്റി സഞ്ചരിക്കുക, ദേശസഞ്ചാരം ചെയ്യുക, ഉല്ലാസയാത്ര നടത്തുക
ചുറ്റി സഞ്ചരിക്കുക, പരിഭ്രമിക്കുക, വിഭ്രമിക്കുക, ചുഴലംചെയ്ക, വലമ്പോരുക