1. travel to and fro

    ♪ ട്രാവൽ ടു ആൻഡ് ഫ്രോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുക, ഇങ്ങോട്ടും അങ്ങോട്ടും യാത്രചെയ്യുക, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുക, പോകുകയും വരുകയും ചെയ്യുക
    3. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക