- noun (നാമം)
വഴിവാണിഭക്കാരൻ, വഴിയോരക്കച്ചവടക്കാരൻ, ക്ഷുദ്രവിക്രേതാവ്, തെരുവുകച്ചവടക്കാരൻ, വിവധികൻ
- noun (നാമം)
സഞ്ചാരവ്യാപാരി, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവൻ, മാറാപ്പുകാരൻ, ചുറ്റിനടന്നു കച്ചവടം ചെയ്യുന്നവൻ, കൊണ്ടുനടന്നു കച്ചവടം നടത്തുന്നവൻ
വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ