1. traverse

    ♪ ട്രാവേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിസഞ്ചരിക്കുക, തരണം ചെയ്യുക, താണ്ടുക, താണ്ടിക്കടക്കുക, മുറിച്ചു കടക്കുക
    3. കുറുകെ കിടക്കുക, വിലങ്ങനെ കിടക്കുക, പാലം പണിയുക, പാലം ഉണ്ടാക്കുക, ഒരറ്റം മുതൽ മറ്റേ അറ്റം വരെവയ്ക്കുക
  2. traversable

    ♪ ട്രാവേഴ്സബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗതയോഗ്യമായ, ജലഗതാഗതയോഗ്യമായ, സാഞ്ചാരിക
    3. നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗത യോഗ്യമായ, നൗതാര്യ, ജലഗതാഗതയോഗ്യമായ
    4. കടക്കാവുന്ന, സഞ്ചാരയോഗ്യമായ, നൗതാര്യ, ഗതാഗതയോഗ്യമായ, ആതാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക