1. trawling

    ♪ ട്രോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മീൻപിടിത്തം, ചൂണ്ടയിട്ടു മീൻപിടിക്കൽ, മത്സ്യബന്ധം, മത്സ്യബന്ധനം, കോര്
  2. trawl net

    ♪ ട്രോൾ നെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വല, ജാലി, ചാലകം, നിധ, ചീനവല
  3. trawl

    ♪ ട്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിക്കുക, വലിച്ചുനീക്കുക, വലിച്ചിഴച്ചുനീക്കുക, ഇഴയ്ക്കുക, എഴയ്ക്കുക
    3. മത്സ്യബന്ധനത്തിനു പോകുക, മത്സ്യബന്ധനം നടത്തുക, മീൻ പിടിക്കുക, ചൂണ്ടലിടുക, ചൂണ്ടയിടുക
    4. ക്ലേശിച്ചുമുന്നോട്ടു പോകുക, ഉഴുതുമറിക്കുക, കൂലങ്കഷമായി തിരയുക, പാടുപെടുക, തുഴയുക
    5. ഉഴുതുമറിക്കുക, ഉഴയ്ക്കുക, പണിപ്പെടുക, വിശ്രമിക്കാതെ പണിചെയ്യുക, നിരന്തരമായി അദ്ധ്വാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക