1. tremendous

    ♪ ട്രിമെൻഡസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ വലിയ, ബൃഹത്തായ, അതിബൃഹത്തായ, ഏറ്റവും വലിപ്പമുള്ള, അത്ഭുതകരമാം വിധം വലുതായ
    3. അത്യുച്ചത്തിലുള്ള, വിദ്ധകർണ്ണ, ചെവിതുളച്ച, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    4. ഗംഭീരമായ, വളരെ വിശേഷപ്പെട്ട, മികച്ച, വിശേഷ, മുന്തിയ
  2. tremendousness

    ♪ ട്രിമെൻഡസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘോരത
    3. ഭയങ്കരം
  3. tre-mendous

    ♪ ട്രീ-മെൻഡസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിശയകരമായ, അത്ഭുതാവഹമായ, അസാധാരണമാംവിധം വിപുലമായ, ബൃഹത്, ഭീമാകാരം
  4. tremendously

    ♪ ട്രിമെൻഡസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ, വളരെയധികം, ഏറെ, വളരെയേറെ, ക്രമാതീതമായി
    3. തീവ്രമായി, തീക്ഷ്ണമായി, കടുകെ, അതി, വളരെ
    4. വലുതായി, ആറ്റ, വളരെയധികം, ധാരാളം, വളരെ നന്നായി
    5. നാരകീയമായി, നരകംപോലെ, നരകത്തിൽപെട്ടപോലെ, ഏറ്റവും, തുലോം
    6. അത്യധികമായി, അതിമാത്ര, അത്യന്തം, വളരെ, അത്യധികം
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക