1. treacherous

    ♪ ട്രെച്ചറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഞ്ചനാത്മകമായ, വിശ്വാസവഞ്ചന ചെയ്യുന്ന, വിശ്വാസഘാതിയായ, രാജ്യദ്രോഹപരമായ, ഒറ്റുകൊടുക്കുന്ന
    3. അപകടകരമായ, ആപത്കരമായ, അപായമുണ്ടാക്കുന്ന, അപായസാദ്ധ്യതയുള്ള, വിപദ്ജനകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക