1. tread

    ♪ ട്രെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, അടിവയ്ക്കൽ, അടിവയ്പ്, പദപാതം, പാദപാതം
    1. verb (ക്രിയ)
    2. അടിവയ്ക്കുക, ചുവടു വയ്ക്കുക, നടക്കുക, കാലടിവയ്ക്കുക, പാദം പതിപ്പിക്കുക
    3. മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടിത്താഴ്ത്തുക, ഊറ്റമായി ചവിട്ടുക, ചവിട്ടിത്തേക്കുക
  2. tread on the eggs

    ♪ ട്രെഡ് ഓൺ ദ എഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ ശ്രദ്ധിച്ച് നടക്കുക
  3. tread. gait

    ♪ ട്രെഡ്. ഗെയിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതി, നട, നടപ്പ്, പദകം, കാൽവയ്പ്
  4. tread warily

    ♪ ട്രെഡ് വെയറിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ലെ കാൽനടയായി സഞ്ചരിക്കുക, പതുക്കെനടക്കുക, മന്ദഗമനം ചെയ്യുക, പതുങ്ങിനടക്കുക, സൂക്ഷിച്ച് അടിവയ്ക്കുക
  5. tread water

    ♪ ട്രെഡ് വാട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീന്തുക, പ്ലവിക്കുക, കുളിക്കുക, ആറാടുക, നീരാടുക
  6. tread carefully

    ♪ ട്രെഡ് കെയർഫുളി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  7. tread on

    ♪ ട്രെഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കശക്കുക, ഞെരടുക, ഞെരിടുക, ഞൊരടുക, നെരുക്കുക
  8. tread the board

    ♪ ട്രെഡ് ദ ബോർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടിക്കുക, അഭിനയിക്കുക, പ്രകടനം നടത്തുക, ആടുക, കൂത്തുക
  9. treading the boards

    ♪ ട്രെഡിംഗ് ദ ബോർഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനയം, നാട്യം, നടിക്കൽ, നടിച്ചൽ, നടിപ്പ്
  10. tread on someone's toes

    ♪ ട്രെഡ് ഓൺ സംവൺസ് ടോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
    3. മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക