- verb (ക്രിയ)
- noun (നാമം)
ഗതി, നട, നടപ്പ്, പദകം, കാൽവയ്പ്
- verb (ക്രിയ)
മെല്ലെ കാൽനടയായി സഞ്ചരിക്കുക, പതുക്കെനടക്കുക, മന്ദഗമനം ചെയ്യുക, പതുങ്ങിനടക്കുക, സൂക്ഷിച്ച് അടിവയ്ക്കുക
- phrase (പ്രയോഗം)
ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
- verb (ക്രിയ)
നടിക്കുക, അഭിനയിക്കുക, പ്രകടനം നടത്തുക, ആടുക, കൂത്തുക
- verb (ക്രിയ)
നീന്തുക, പ്ലവിക്കുക, കുളിക്കുക, ആറാടുക, നീരാടുക
- noun (നാമം)
അഭിനയം, നാട്യം, നടിക്കൽ, നടിച്ചൽ, നടിപ്പ്
- verb (ക്രിയ)
അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക