1. treasure

    ♪ ട്രഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിധി, ധനം, ധന്യം, നിധാനം, ശ്രീ
    3. വിലപിടിച്ച വസ്തുക്കൾ, ഉത്തമസൃഷ്ടി, വിശിഷ്ടകലാസൃഷ്ടി, ഉത്കൃഷ്ടശില്പം, ഉത്കൃഷ്ടരചന
    4. നിധി, രത്നം, മുടിമകുടരത്നം, മുത്ത്, മണി
    1. verb (ക്രിയ)
    2. നിധിപോലെ കാത്തുസൂക്ഷിക്കുക, അമൂല്യമായി കരുതുക, വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക
  2. treasure hunt

    ♪ ട്രഷർ ഹണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിധിവേട്ട
    3. ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം
  3. treasur-ing

    ♪ ട്രഷർ-ഇംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണഗ്രഹണം, വിലമതിപ്പ്, വിലവയ്ക്കൽ, മൂല്യം കല്പിക്കൽ, നിധിപോലെ കരുതൽ
  4. treasures

    ♪ ട്രഷേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലയേറിയ വസ്തുക്കൾ, വിലയുറ്റവസ്തുക്കൾ, വിലച്ചരക്ക്, വിലപിടിച്ച സാധനങ്ങൾ, അമൂല്യവസ്തുക്കൾ
    3. വിഭവങ്ങൾ, വിത്തസാമഗ്രികൾ, സാമ്പത്തിക വിഭവങ്ങൾ, നിധി, ഗുപ്തധനം
  5. treasured possession

    ♪ ട്രഷേഡ് പസഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷകാരണം, സംതൃപ്തിക്കു നിദാനം, അഭിമാനവും സന്തോഷവും, സ്വകാര്യാഭിമാനം, അൂല്യനിധി
  6. treasure chest

    ♪ ട്രഷർ ചെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, ഇരുമ്പുപെട്ടി, ആഭരണപ്പെട്ടി, നിധി സൂക്ഷിക്കാനുള്ള പെട്ടി, സുരക്ഷം
  7. treasurer

    ♪ ട്രഷറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖജനാക്കാരൻ, കണക്കപ്പിള്ള, ഗുമസ്തൻ, ക്ലാർക്ക്, സമ്പ്രതി
  8. treasured

    ♪ ട്രഷേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൽസ്ഥാനത്തു പ്രതിഷ്ഠിക്കാനൊക്കാത്ത, പകരം മറ്റൊന്നു വയ്ക്കാനാകാത്ത, പകരമില്ലാത്ത, പകരംവച്ചു നികത്താൻ സാദ്ധ്യമല്ലാത്ത, നിർവികല്പ
    3. വിലപ്പെട്ടതായി കരുതുന്ന, നിധിപോലെ കാക്കുന്ന, വലിയവില കല്പിക്കുന്ന, അനർഘമായ, അമൂല്യമായ
    4. പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
    5. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
    6. അമൂല്യമായി കരുതുന്ന, വിലമതിപ്പുള്ള, നിധിപോലെ കരുതുന്ന, വലിയവില കല്പിക്കുന്ന, ഹൃദയത്തിൽ കുടിവച്ച
  9. treasure trove

    ♪ ട്രഷർ ട്രോവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിധി, ധനം, ധന്യം, നിധാനം, ശ്രീ
    3. നിഗൂഢസംഭരണം, രഹസ്യശേഖരം, ഒളിച്ചുവച്ചനിധി, ശേഖരം, ക്ഷാമകാലത്തേക്കുവേണ്ടി മുൻകൂട്ടി സംഭരിച്ചു വച്ച സാധനങ്ങൾ
  10. treasure house

    ♪ ട്രഷർ ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഗൂഢസംഭരണം, രഹസ്യശേഖരം, ഒളിച്ചുവച്ചനിധി, ശേഖരം, ക്ഷാമകാലത്തേക്കുവേണ്ടി മുൻകൂട്ടി സംഭരിച്ചു വച്ച സാധനങ്ങൾ
    3. ഖനി, അക്ഷയഖനി, അക്ഷയനിധി, വറ്റാത്ത ഉറവ, സമൃദ്ധിയുടെ ഉറവിടം
    4. കലവറ, ഭണ്ഡാശാല, ഭണ്ഡാകശാല, ഭണ്ഡാഗാരം, ഭണ്ഡാരം
    5. നിധി, ശേഖരം, കൂട്ടം, കെെയിരിപ്പ്, സംഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക