- noun (നാമം)
നിഗൂഢസംഭരണം, രഹസ്യശേഖരം, ഒളിച്ചുവച്ചനിധി, ശേഖരം, ക്ഷാമകാലത്തേക്കുവേണ്ടി മുൻകൂട്ടി സംഭരിച്ചു വച്ച സാധനങ്ങൾ
ഖനി, അക്ഷയഖനി, അക്ഷയനിധി, വറ്റാത്ത ഉറവ, സമൃദ്ധിയുടെ ഉറവിടം
കലവറ, ഭണ്ഡാശാല, ഭണ്ഡാകശാല, ഭണ്ഡാഗാരം, ഭണ്ഡാരം
നിധി, ശേഖരം, കൂട്ടം, കെെയിരിപ്പ്, സംഗ്രഹം