- verb (ക്രിയ)
താഴ്ത്തിക്കെട്ടുക, കൊച്ചാക്കുക, ഇടിച്ചു കാണിക്കുക, ചെറുതാക്കുക, അന്തസ്സ് താഴ്ത്തിക്കെട്ടുക
വില കുറയ്ക്കുക, അവമൂല്യനം ചെയ്യുക, മൂല്യം കുറയ്ക്കുക, മൂല്യശോഷണം വരുത്തുക, താഴ്ത്തിക്കെട്ടുക
നിസ്സാരീകരിക്കുക, നിസ്സാരമാക്കുക, നിസ്സാരമായി തള്ളിക്കളയുക, നിസ്സാരമായി കരുതുക, പ്രാധാന്യം കുറച്ചുകാണുക