- noun (നാമം)
മുഖ്യവിരുന്നുകാരനായി പരിഗണിക്കൽ
- verb (ക്രിയ)
വിധേയമാക്കുക, ഇരയാക്കുക, അനുഭവിപ്പിക്കുക, പാത്രമാക്കുക, കെെകാര്യം ചെയ്യുക
- phrasal verb (പ്രയോഗം)
ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
- verb (ക്രിയ)
ഇഴപിരിച്ചു പരിശോധിക്കുക, നാനാവശങ്ങളും പര്യാലോചിച്ചു വിമർശനം നടത്തുക, എല്ലാവശങ്ങളും കെെകാര്യം ചെയ്യുക, ആവർത്തിച്ചു പരിശോധിക്കുക, വിശദമായി പഠിക്കുക
- phrasal verb (പ്രയോഗം)
ഇളവുകാട്ടുക, ഇളവുകൊടുക്കുക, മയത്തോടെ പെരുമാറുക, കുറഞ്ഞ ശിക്ഷകൊടുക്കുക, ദയവോടെ പെരുമാറുക
- verb (ക്രിയ)
നിസ്സാരീകരിക്കുക, നിസ്സാരമാക്കുക, നിസ്സാരമായി തള്ളിക്കളയുക, നിസ്സാരമായി കരുതുക, പ്രാധാന്യം കുറച്ചുകാണുക
- phrasal verb (പ്രയോഗം)
ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക