- verb (ക്രിയ)
പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക