- noun (നാമം)
 
                        മുഖ്യവിരുന്നുകാരനായി പരിഗണിക്കൽ
                        
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഇഴപിരിച്ചു പരിശോധിക്കുക, നാനാവശങ്ങളും പര്യാലോചിച്ചു വിമർശനം നടത്തുക, എല്ലാവശങ്ങളും കെെകാര്യം ചെയ്യുക, ആവർത്തിച്ചു പരിശോധിക്കുക, വിശദമായി പഠിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ഇളവുകാട്ടുക, ഇളവുകൊടുക്കുക, മയത്തോടെ പെരുമാറുക, കുറഞ്ഞ ശിക്ഷകൊടുക്കുക, ദയവോടെ പെരുമാറുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        രക്ഷാധികാരിയായി വർത്തിക്കുക, രക്ഷാധികാരിയാകുക, ദയാവായപോടെ പെരുമാറുക, രക്ഷണീയർ തരംതാഴ്ന്നവരാണെന്ന മട്ടിൽ പെരുമാറുക, ഗൗരവത്തിനു ചേരാത്ത കാര്യം ആശ്രിതനുവേണ്ടി ചെയ്യുക