1. treatment

    ♪ ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, ഇടപെടൽ, ആചാരാനുഗതമായ പെരുമാറ്റം, മുറപ്രകാരമുള്ള പെരുമാറ്റം, കെെകാര്യം
    3. ചികിത്സ, രോഗചികിത്സ, ചികിത്സിക്കൽ, ഭേദമാക്കൽ, മാറ്റൽ
    4. ചർച്ച, സംവാദം, കെെകാര്യം ചെയ്യൽ, പരിചരണം, സൂക്ഷ്മപരിശോധന
  2. ill-treatment

    ♪ ഇൽ-ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, പീഡനം, പീഡിപ്പിക്കൽ, സന്താപനം, ദ്രോഹിക്കൽ
  3. waste treatment

    ♪ വേസ്റ്റ് ട്രീറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യം കെെകാര്യം ചെയ്യുക
    3. മാലിന്യസംസ്കരണം
  4. shock treatment

    ♪ ഷോക്ക് ട്രീറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതാഘാതം
    3. മാനസികരോഗങ്ങൾക്ക് വൈദ്യുതാഘാതം കൊണ്ട് നടത്താവുന്ന ചികിത്സ
    4. വൈദ്യുതാഘാതചികിത്സ
  5. ayurvedic treatment

    ♪ ആയുർവേദിക് ട്രീട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുർവ്വേദ ചികിത്സ
  6. root canal treatment

    ♪ റൂട്ട് കനാൽ ട്രീറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കേടായതും വേദന വന്നതും ആയ പല്ല് അതിൻ്റെ വേര് മുഴുവൻ വൃത്തി ആക്കി അടയ്ക്കുന്നു
  7. an ayurvedic treatment

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരു ആയുർവ്വേദചികിത്സാവിധി
  8. fair treatment

    ♪ ഫെയർ ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യായാവകാശം, അർഹിക്കുന്നത്, അർഹമായത്, അർഹിക്കുന്ന പെരുമാറ്റം, അർഹമായ പരിഗണന
  9. rightful treatment

    ♪ റൈറ്റ്ഫുൾ ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യായാവകാശം, അർഹിക്കുന്നത്, അർഹമായത്, അർഹിക്കുന്ന പെരുമാറ്റം, അർഹമായ പരിഗണന
  10. the full treatment

    ♪ ദ ഫുൾ ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എല്ലാം, സകലതും, മുഴുവൻ സേവനം, മുഴുവൻ എണ്ണം, മുഴുവൻ അളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക