1. trench

    ♪ ട്രെഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിടങ്ങ്, കെടങ്ങ്, കിടക്ക്, കോട്ടക്കുഴി, കുല്യ
  2. slit-trench

    ♪ സ്ലിറ്റ്-ട്രെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നോ അതിലധികമോ ഭടൻമാർക്ക് ഒളിച്ചിരിക്കാവുന്ന കിടങ്ങ്
  3. trenches

    ♪ ട്രെഞ്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നണി, സേനാമുഖം, സമരമുഖം, അഗ്രപംക്തി, മുൻനിര
    3. സെെന്യനിര, സ്ഥാനം, നില, ധാര, സേനാനിര
  4. trench coat

    ♪ ട്രെഞ്ച് കോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. റെയിൻകോട്ട്, മഴക്കോട്ട്, റബ്ബർത്തുണികൊണ്ടു നിർമ്മിച്ച മഴക്കോട്ട്, ജലനിരുദ്ധമായ പുറങ്കോട്ട്, മെഴുകുശീലക്കുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക