1. trend

    ♪ ട്രെൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവണത, പ്രാവണ്യം, ഗതി, പോക്ക്, ഒഴുക്ക്
    3. പുതുപ്രവണത, നൂതന പ്രവണത, രീതി, സമ്പ്രദായം, പരിഷ്കാരം
    1. verb (ക്രിയ)
    2. പ്രവണതയുണ്ടാകുക, ചായ്വുണ്ടാകുക, ചരിയുക, ചായുക, നീങ്ങുക
  2. trend-setting

    ♪ ട്രെൻഡ്-സെറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിനവ, പുതു, പരിഷ്കാരരീതിക്കുള്ള, പരിഷ്കൃതമായ, നിലവിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക