1. trendsetters

    ♪ ട്രെൻഡ്സെറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നണിപ്പട, മുന്നണി, അഗ്രാനീകം, അഗ്രാണീകം, നാസീരം
    3. മുന്നണി, മുന്നണിപ്പട, അഗ്രാനീകം, അഗ്രാണീകം, നാസീരം
  2. trendsetter

    ♪ ട്രെൻഡ്സെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴികാട്ടി, വഴി കണ്ടുപിടിക്കുന്നവൻ, മാർഗ്ഗദർശകൻ, മാർഗ്ഗദർശി, മാർഗ്ഗി
    3. മുൻഗാമി, മുന്നോടി, അഗ്രഗാമി, പ്രഥമപ്രവർത്തകൻ, ആരംഭകൻ
    4. അഴകിയരാവണൻ, പച്ചക്കാമദേവൻ, പഞ്ചാരക്കുട്ടപ്പൻ, മൊഞ്ചൻ, ശൃംഗാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക