- adjective (വിശേഷണം)
അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
പരിഷ്കാരമുള്ള, പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ
ഇക്കാലത്തുള്ള, സമകാലികം, ഇന്നു നിലവിലുള്ള, കാലിക, കാലീന
പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള