1. trespass against

    ♪ ട്രെസ്പാസ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിക്രമം ചെയ്യുക
    3. കുറ്റം ചെയ്യുക
  2. trespass

    ♪ ട്രെസ്പാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടന്നുകയറ്റം, കെെയേറ്റം, ആപതനം, ആപാതം, അതിക്രമിക്കൽ
    3. അപരാധം, നിയമലംഘനം, അതിലംഘനം, അഘം, കുറ്റം
    1. verb (ക്രിയ)
    2. കയ്യേറുക, അതിക്രമിക്കുക, മിഞ്ചുക, അതിക്രമിച്ചുകയറുക, അതിക്രമിച്ചു കടക്കുക
    3. മുതലെടുക്കുക, ചൂഷണം ചെയ്യുക, അവിഹിതമായി ഉപയോഗിക്കുക, ദുരുപയോഗം ചെയ്യുക, ചുമത്തുക
    4. പാപം ചെയ്യുക, തിന്മചെയ്യുക, കുറ്റംചെയ്ക, ഇടറുക, തെറ്റുക
  3. trespasser

    ♪ ട്രെസ്പാസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അക്രമി, അതിക്രമി, അതിക്രമക്കാരൻ, ലംഘകൻ, അതിലംഘി
    3. അക്രമി, അപരാധി, പാപി. ദ്രോഹി, വൃഷലൻ, വൃഷളൻ
  4. which could not be trespassed

    ♪ വിച്ച് കുഡ് നോട്ട് ബി ട്രസ്പാസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിക്രമിക്കപ്പെടാൻ പറ്റാത്ത
  5. trespass on

    ♪ ട്രെസ്പാസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക
  6. not trespass on

    ♪ നോട്ട് ട്രെസ്പാസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, ഒഴിഞ്ഞു നില്ക്കുക, മാറി നില്ക്കുക, അകന്നുനിൽക്കുക, പ്രവേശിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക