1. triage

    ♪ ട്രയാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ നൽകുന്ന പ്രക്രിയ
    3. യുദ്ധരംഗത്തും മറ്റ് അപകടങ്ങളിലുമുണ്ടാകുന്ന പരിക്കുകൾ ഗുരുതരാവസ്ഥ നോക്കി മുറയ്ക്ക് പരിഗണന നൽകുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക