1. tribe

    ♪ ട്രൈബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോത്രം, വംശം, ചരണം, വംശീയർ, വംശീയജനത
    3. സംഘം, കൂട്ടം, ഗണം, സമൂഹം, വൃന്ദം
  2. aboriginal hunters tribe

    src:crowdShare screenshot
    1. noun (നാമം)
    2. കിരാതർ
  3. scheduled tribe

    ♪ ഷെഡ്യൂള്‍ഡ് ട്രൈബ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടികവർഗക്കാർ
  4. hunter-tribe

    ♪ ഹണ്ടർ-ട്രൈബ്
    src:crowdShare screenshot
    1. noun (നാമം)
    2. നായാടി
    3. വേട്ടക്കാരുടെ ഒരു ഗോത്രം
  5. wild tribes man

    ♪ വൈൽഡ് ട്രൈബ്സ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വേട്ടക്കാരൻ
  6. mountain-dwelling tribe

    ♪ മൗണ്ടൻ-ഡ്വെല്ലിംഗ് ട്രൈബ്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതവാസികൾ
  7. hill-tribe

    ♪ ഹിൽ-ട്രൈബ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മലവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക