-
Trick
♪ ട്രിക്- ക്രിയ
-
ചതിക്കുക
-
കളിപ്പിക്കുക
-
പറ്റിക്കുക
- നാമം
-
സൂത്രപ്പണി
-
തന്ത്രം
- ക്രിയ
-
കബളിപ്പിക്കുക
- നാമം
-
സാമർത്ഥ്യം
-
കൗശലം
-
ചെപ്പടിവിദ്യ
- ക്രിയ
-
വേലത്തരം
-
ഛായ
- നാമം
-
വ്യവഹാര സൂത്രങ്ങൾ
- ക്രിയ
-
കൃതിമം
- നാമം
-
അടവ്
-
Tricks
♪ ട്രിക്സ്- നാമം
-
ചതിപ്രയോഗങ്ങൾ
-
Hat trick
♪ ഹാറ്റ് ട്രിക്- നാമം
-
മൂന്നുഗോൾ തുടർച്ചയായടിക്കൽ
-
മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
-
ഇതുപോലുള്ള നേട്ടം
-
മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
-
Trick out
♪ ട്രിക് ഔറ്റ്- ഉപവാക്യ ക്രിയ
-
അണിഞ്ഞൊരുങ്ങുക
-
മോടിയിലൊരുങ്ങുക
-
Dirty trick
♪ ഡർറ്റി ട്രിക്- നാമം
-
നികൃഷ്ടപ്രവൃത്തി
-
Do the trick
♪ ഡൂ ത ട്രിക്- ക്രിയ
-
ഉദ്ദേശ്യം സാധിക്കുക
-
ഒരു പ്രശ്നം പരിഹരിക്കുക
-
A dirty trick
- നാമം
-
നികൃഷ്ട പ്രവൃത്തി
-
വൃത്തികെട്ട പറ്റിക്കൽ
-
Play a trick on
- ക്രിയ
-
പറ്റിക്കുക
-
Vanishing trick
♪ വാനിഷിങ് ട്രിക്- നാമം
-
അപ്രത്യക്ഷമാകുന്ന വിദ്യ
-
Trick of the trade
♪ ട്രിക് ഓഫ് ത റ്റ്റേഡ്- നാമം
-
ഉപഭോക്താക്കളെ പിടിക്കാനുള്ള തന്ത്രം