-
Trickling
♪ ട്രിക്ലിങ്- വിശേഷണം
-
ഇറ്റുവീഴുന്ന
- -
-
അരിച്ചിറങ്ങൽ
-
ഇറ്റൽ
-
To trickle
♪ റ്റൂ ട്രികൽ- ക്രിയ
-
ഇറ്റുക
-
Trickle charger
♪ ട്രികൽ ചാർജർ- നാമം
-
ബാറ്ററി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാവുന്ന വൈദ്യുതോപകരണം
-
കുറഞ്ഞ ആന്പിയർ നിരക്കിൽ ബാറ്ററി ചാർജ് ചെയ്യുന്ന ഉപകരണം
-
Trickle down
♪ ട്രികൽ ഡൗൻ- ഉപവാക്യ ക്രിയ
-
അൽപാൽപമായി ഒഴുകുക
- ക്രിയ
-
അരിച്ചരിച്ചു ഇറങ്ങുക
- ഉപവാക്യ ക്രിയ
-
അല്പാല്പമായി ഒഴുകുക
-
Trickle
♪ ട്രികൽ- ക്രിയ
-
ഒലിക്കുക
- നാമം
-
ഇറ്റിറ്റുവീഴൽ
- ക്രിയ
-
ഇറ്റിറ്റു വീഴുക
- വിശേഷണം
-
ഇറ്റിറ്റിവീഴുന്ന
- ക്രിയ
-
ഒഴികുക
-
തുള്ളിതുള്ളിയായി വീഴുക
-
ഒലിച്ചിറങ്ങുക
-
പതുക്കെ വീഴുക
-
നീങ്ങി പോവുക
- നാമം
-
മന്ദസ്രാവം
-
തുള്ളിതുളളിയായി വീഴുക
-
Tricklingly
- വിശേഷണം
-
ഇറ്റിറ്റായി