- adjective (വിശേഷണം)
പിഴവില്ലാത്ത, പഴുതുകളില്ലാത്ത, ഓട്ടകളില്ലാത്ത, ഒരിക്കലും തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത
ഏറിയകാലംആചരിച്ചുവന്ന, കാലാകാലങ്ങളായി നിലനിൽക്കുന്നതു കൊണ്ടു ജനസമ്മതിയുള്ള, ദീർഘകാലമായി നിലനിൽക്കുന്ന, നിഷേവിത, ആചരിക്കപ്പെട്ട
പരീക്ഷിച്ചു വിശ്വാസം വന്ന, പരീക്ഷിച്ചു ബോധ്യം വന്ന, പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട, പരീക്ഷിച്ചറിഞ്ഞ, നിത്യോപയോഗത്തിലൂടെ പരീക്ഷിച്ചറിഞ്ഞ
ആചാരാനുസാരിയായ, വ്യവസ്ഥാപിതമായ, ആചാരരീത്യാ, അംഗീകൃതം, കീഴ്നടപ്പനുസരിച്ചുള്ള
ആശ്രയിക്കാവുന്ന, വിശ്വസനീയമായ, വിശസിക്കാവുന്ന, വിശ്വാസയോഗ്യമായ, പരീക്ഷിതം