- noun (നാമം)
- phrasal verb (പ്രയോഗം)
സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
- noun (നാമം)
കാര്യമായിട്ടുള്ളതല്ലാത്തത്, കാര്യമല്ലാത്ത കാര്യം, നിസ്സാരം, നിസ്സാരത്വം, പോട്
- phrasal verb (പ്രയോഗം)
ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
- verb (ക്രിയ)
ശൃംഗരിക്കുക, ശൃംഗാരിക്കുക, പ്രേമചാപല്യത്തോടെ ഇടപഴകുക, കളിക്കുക, തട്ടിയും തടഞ്ഞും പോവുക
കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക
കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക