1. trig

    ♪ ട്രിഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയുള്ള, സുഭഗനായ, പരിഷ്കാരിയായ, നാഗരികമായ, പുതിയരീതിയിലുള്ള
    3. പരിഷ്കാരിയായ, പരിഷ്കൃതവേഷധാരിയായ, ഭംഗിയായി വസ്ത്രധാരണം ചെയ്ത, ആര്യവേശ, ചാരുവേശ
    4. വെടിപ്പുള്ള, വെടിപ്പായ, വൃത്തിയുള്ള, മോടിയായ, പരിഷ്കാരമുള്ള
    5. മോടിയിൽ വസ്ത്രധാരണം ചെയ്ത, അണിഞ്ഞൊരുങ്ങിയ, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത, സുവേഷനായ
    6. വെടിപ്പായ, ചുറുചുറുക്കുള്ള, പരിഷ്കാരിയായ, സുഭഗമായ, വെടിപ്പായും വൃത്തിയായും വേഷം ധരിച്ച
    1. verb (ക്രിയ)
    2. തയ്യാറാകുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, ഭംഗിയിൽ ഉടുത്തൊരുങ്ങുക, ഒരുങ്ങുക, നവോന്മേഷം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക