1. trigger

    ♪ ട്രിഗ്ഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാഞ്ചി വലിക്കുക, ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആദ്യവെടി പൊട്ടിക്കുക, ഒരു സംഭവപരമ്പയ്ക്കു തുടക്കമിടുക
    3. പ്രവർത്ത നിരതമാക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്തിപ്പിച്ചു തുടങ്ങുക, കാഞ്ചി വലിക്കുക, ഊർജ്ജസ്വലമാക്കുക
  2. trigger-happy

    ♪ ട്രിഗ്ഗർ-ഹാപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
  3. trigger something off

    ♪ ട്രിഗ്ഗർ സംത്തിംഗ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രാരംഭമിടുക
  4. have one's finger on the trigger

    ♪ ഹാവ് വൺസ് ഫിംഗർ ഓൺ ദ ട്രിഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണനിയന്ത്രണം ഉണ്ടായിരിക്കുക
  5. trigger off

    ♪ ട്രിഗ്ഗർ ഓഫ്,ട്രിഗ്ഗർ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
    1. phrasal verb (പ്രയോഗം)
    2. സംഭവിക്കുന്നതിനു കാരണമാകുക, സംഭവിപ്പിക്കുക, ഹേതുവാകുക, കാരണമാകുക, ആക്കുക
    1. verb (ക്രിയ)
    2. കാഞ്ചി വലിക്കുക, ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആദ്യവെടി പൊട്ടിക്കുക, ഒരു സംഭവപരമ്പയ്ക്കു തുടക്കമിടുക
    3. പ്രവർത്തിപ്പിക്കുക, നടത്തുക, പ്രവർത്തനക്ഷമമാക്കുക, സജീവമാക്കുക, ചലിപ്പിച്ചു തുടങ്ങുക
    4. പാറിക്കുക, പായിക്കുക, ആക്കുക, കാരണമാകുക, ഇടയാകുക
    5. പ്രേരകശക്തിയാകുക, ഉണ്ടാക്കുക, ഇടയാക്കുക, കാരണമാകുക, സംഭവിക്കാൻ ഇടയാക്കുക
    6. ഉണർത്തുക, ഇളക്കിവിടുക, കാരണമുണ്ടാക്കുക, പ്രകോപിപ്പിക്കുക, ജ്വലിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക