1. Have ones finger on the trigger

    ♪ ഹാവ് വൻസ് ഫിങ്ഗർ ആൻ ത ട്രിഗർ
    1. ക്രിയ
    2. പൂർണ്ണനിയന്ത്രണം ഉണ്ടായിരിക്കുക
  2. Trigger something off

    ♪ ട്രിഗർ സമ്തിങ് ഓഫ്
    1. ക്രിയ
    2. പ്രാരംഭമിടുക
  3. Trigger-happy

    1. വിശേഷണം
    2. നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
  4. Trigger

    ♪ ട്രിഗർ
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. ഉത്തേജിപ്പിക്കുക
    1. നാമം
    2. ഉത്തേജനം
    3. തോക്കിന്റെ കാഞ്ചി
    1. ക്രിയ
    2. ഏതെങ്കിലും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെ പ്രവർത്തനക്ഷമമാക്കുക
    1. നാമം
    2. കൊത്തി
    3. തോക്കിൻറെ കാഞ്ചി
    4. വണ്ടിയുടെ ബ്രേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക