1. trim

    ♪ ട്രിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പുള്ള, വെടിപ്പായ, വൃത്തിയുള്ള, മോടിയായ, പരിഷ്കാരമുള്ള
    3. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, വൃത്തിയായ, ശുദ്ധമായ
    4. മെലിഞ്ഞു സുഭഗമായ, മെലിഞ്ഞ, മെലിഞ്ഞതും ആകർഷകമവുമായ ശരീരഘടനയുള്ള, വണ്ണം കുറഞ്ഞ് ആകർഷകയായ, കൃശമായ
    1. noun (നാമം)
    2. അലങ്കാരം, ഭൂഷണം, വിതാനം, വെടിപ്പാക്കൽ, പുനയൽ
    3. മുടിവെട്ട്, മുടിവെട്ടൽ, മുടി മുറിക്കൽ, കത്രിക്കൽ, മുടി പറ്റെവെട്ടൽ
    1. verb (ക്രിയ)
    2. വെട്ടി ശരിപ്പെടുത്തുക, മുറിക്കുക, വെട്ടുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക
    3. വെട്ടിക്കളയുക, വേർപെടുത്തുക, നീക്കുക, എടുത്തു കളയുക, നീക്കംചെയ്ക
    4. കുറവു വരുത്തുക, കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, അല്പീകരിക്കുക, തോതു കുറയ്ക്കുക
    5. ചുരുക്കുക, ഹ്രസ്വമാക്കുക, സംക്ഷിപ്തമാക്കുക, സംക്ഷേപിക്കുക, സംഗ്രഹിക്കുക
    6. അരികു വെട്ടിശരിപ്പെടുത്തുക, വെട്ടിശരിപ്പെടുത്തുക, അലങ്കരിക്കുക, വിതാനിക്കുക, ആഭരണം ചാർത്തുക
  2. trim with

    ♪ ട്രിം വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക
  3. trimming

    ♪ ട്രിമ്മിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോടിവരുത്തൽ, മോടിപിടിപ്പിക്കൽ, വെടിപ്പാക്കൽ, ചിത്രത്തയ്യൽ, ചിത്രത്തുന്നൽ
    3. അനുസാരികൾ, സാമഗ്രി, കോപ്പ്, സാധനം, ഉപകരണസാമഗ്രികൾ
    4. തുണ്ടുകൾ, നുറുക്കുകൾ, നുറുങ്ങുകൾ, പൂളുകൾ, ചീളുകൾ
  4. in trim fighting fit

    ♪ ഇൻ ട്രിം ഫൈറ്റിങ് ഫിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യനിലയിലുള്ള, നല്ല അവസ്ഥയിലുള്ള, ആരോഗ്യപൂർണ്ണമായ, നല്ല ആരോഗ്യസ്ഥിതിയിലുള്ള
  5. trimmed

    ♪ ട്രിംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊങ്ങലുള്ള, തൊങ്ങൽ വച്ചലങ്കരിച്ച, കിന്നരിവച്ച, ചുരുൾത്തൊങ്ങലുള്ള, ഞൊറിവച്ച
  6. trim off

    ♪ ട്രിം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീകുക, അരുകു ചെത്തുക, ചെത്തിനീക്കുക, തൊണ്ടുകളയുക, പൊതിയ്ക്കുക
    3. പൊളിച്ചുകളയുക, ഉരിച്ചെടുക്കുക, വെടിപ്പുവരുത്തുക, ഒരുക്കുക, ചുരണ്ടിക്കളയുക
    4. വെട്ടിക്കളയുക, വെട്ടിമാറ്റുക, കൊമ്പുകൾ കോതിഒതുക്കുക, അറുത്തുനീക്കുക, തറിക്കുക
  7. trimness

    ♪ ട്രിംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തി, ശുചിത്വം, ശുദ്ധി, വർക്കത്ത്, ശുചി
    3. ക്രമം, പാകം, പതം, ചിട്ട, മുറ
  8. trimmings

    ♪ ട്രിമ്മിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദവിചിഹ്നങ്ങൾ, ഔദ്യോഗികമുദ്രകൾ, പ്രത്യേക ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ അണിയുന്നതും സ്ഥാനമങ്ങൾ വിളിച്ചറിയിക്കുന്നതുമായ ആഭരണങ്ങളും ഉടയാകെളും, വേഷഭൂഷകൾ, സാധനസാമഗ്രികൾ
    3. അലങ്കരണം, അലങ്കാരം, ഭൂഷ, ഭൂഷണം, വേഷഭൂഷ
    4. അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
    5. വെട്ടിക്കളഞ്ഞ തുണ്ടുകൾ, ഉരിച്ചെടുത്ത തൊലി. വെട്ടിക്കളഞ്ഞ ഭാഗങ്ങൾ, തൊലി, ശല്ക്കം, ശല്ക്കലം
    6. മേനി, പ്രൗഢിചിഹ്നം, ആർഭാടം, ആഡംബരം, ആടോപം
  9. in good trim

    ♪ ഇൻ ഗുഡ് ട്രിം,ഇൻ ഗുഡ് ട്രിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    3. നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
    4. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    5. ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, നല്ല അവസ്ഥയിലുള്ള, നല്ല സ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യമുള്ള
  10. in trim

    ♪ ഇൻ ട്രിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്നദ്ധശരീരനായ, കായികശക്തിയുള്ള, വ്യായാമസുദൃഢമായ, വ്യായാമസിദ്ധം, ബലവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക